A,B Level Examination : AB level exam postponed on 23/01/2016.New Date FEB 20 th 2016 at 9.30 am to12.00 SAME CENTRE. ..

Chairman's Message

As the Chairman of Kerala State Branch of Indian Red Cross Society, I have great pleasure to present its web site to the public on the eve of New Year 2014. I assumed charge of the IRCS ? KSB on 28-08-2013 and I am glad that I could publish the web site within a short period of time for that I am thankful to the sincere, devoted and selfless services rendered by the Red Cross colleagues and workers across Kerala. I wish you all very happy and prosperous New Year.
                         India is a disaster prone country and, as auxiliary to the Government, Indian Red Cross Society (IRCS) assists the Government in relief and rehabilitation activities following disaster. Red Cross has the mandate and rich experience of organizing relief operations in times of disaster. It has trained members who initiate action and get involved in rapid response in situations of calamity. However, there is a massive need to enlarge this cadre base of trained personnel in this field. Keeping in view the need for trained professionals in the country to improve the emergency response mechanism of the local bodies as far as preparedness, mitigation, relief and rehabilitation are concerned, this course will further develop a cadre of experts who will, in times of need, respond to disasters efficiently and effectively

The Red Cross Society is a world wide, well known, universally accepted and admired and internationally identified voluntary humanitarian organization providing humanitarian services with ultimate motto to achieve peace to human beings. The seven fundamental principles of the Red Cross at the universal level are Humanity, Impartiality, Neutrality, Independence, Voluntary service, Unity and Universality. The state branch, in the same manner, together with the co-operation of local branches will participate to achieve IRCS objective.
Adv. Sunil C Kurian
Chairman- Indian Red Cross Society- Kerala State Branch

                                                                                  ജൂനിയര്‍ റെഡ്‌ക്രോസ് പരിശീലകരായ അധ്യാപകര്‍ക്കും ആനുകൂല്യം - വിദ്യാഭ്യാസമന്ത്രി

മലപ്പുറം: സംസ്ഥാനത്തെ ജൂനിയര്‍ റെഡ്‌ക്രോസ് (ജെ.ആര്‍.സി) പരിശീലകരും കൗണ്‍സിലര്‍മാരുമായ അധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ജെ.ആര്‍.സി ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജെ.ആര്‍.സി ജില്ലാ വാര്‍ഷികാഘോഷവും ജില്ലാക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

About Our Site

                       അന്തര്‍ ദേശീയ   റെഡ് ക്രോസ്സ്   സൊസൈറ്റിയുടെ  ഉദാത്തമായ  ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും  യുവ തലമുറയില്‍    സേവന സന്നദ്ധത,  സ്വഭാവ  രൂപവല്‍ക്കരണം,   ദയ,  ദയ,  സ്നേഹം,  ആതു  ശുശ്രൂഷഎന്നീ  ഉത്കൃഷ്ടാദര്‍ശങ്ങള്‍  രൂഡമൂലമാക്കുന്നതിനു  വേണ്ടി   രൂപീകരിച്ച സംഘടനയാണ് ജുനിയര്‍ റെഡ് ക്രോസ്സ്

                         നാളത് വാഗ്ദാനങ്ങള്‍   ഇന്ന്    സേവനത്തിന്റെ   പാഠങ്ങള്‍   ഗ്രഹിച്ചാല്‍  ലോകത്തെ    ദുരിതവിമുക്തമാക്കാന്   കഴിയുമെന്ന അനുഭവസമ്പന്നയായ ക്ലാരാബര്‍ട്ടന്‍  എന   മഹതി മനസിലാക്കി.    കുട്ടികളുടെ   ഉല്‍സാഹം    പ്രവര്‍ത്തന  മണ്ഡലത്തിലേക്ക്തിരിച്ചു  വിടാന്‍ വേണ്ടി   1920 ല്‍    അവര്‍ ജുനിയര്‍ റെഡ് ക്രോസ്സിന് രൂപം നല്‍കി.

                     ജെ.    ആര്‍.  സി   കൗണ്‍സിലര്‍മാരുടെ   നേതൃത്വത്തില്‍   കേഡറ്റുകള്‍   അഭിമാനിക്കാവുന്ന       തരത്തിലുള്ള  നിരവധി സേവന പ്രവര്‍ത്തനങ്ങള്‍   ഏറ്റെടുത്ത് നടത്തി വരുന്നു.                                    

              മലപ്പുറം   ജില്ലയിലെ  ജെ. ആര്‍. സി   പ്രവര്‍ത്തനങ്ങള്‍ക്ക്   ഐക്യരൂപ   ഉണ്ടാക്കുവാനും    യൂനിറ്റ്    തലത്തിലും,   സബ് ജില്ലാ   തലത്തിലും,  ജില്ലാ  തലത്തിലു  നടത്തിയ   പ്രവര്‍ത്തനങ്ങള്   വിലയിരുത്തുവാനും അധ്യാപകര്‍ക്കുനും    വിദ്യാര്‍ത്ഥികള്‍  ഉപകാരപ്രദമായേക്കാവുന്ന      ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്

The Indian Red Cross is a voluntary humanitarian organization having a network of over 700 branches throughout the country, providing relief in times of disasters/emergencies and promotes health & care of the vulnerable people and communities. It is a leading member of the largest independent humanitarian organization in the world, the International Red Cross & Red Crescent Movement.

The Mission of the Indian Red Cross is to inspire, encourage and initiate at all times all forms of humanitarian

 activities so that human suffering can be minimized and even prevented and thus contribute to creating more congenial climate for peace.

                     BLOOD BANK In Malappuram Dist

Govt. Hospital, Perinthalmanna , EMS Hospital Perinthalmanna, Malappuram District Hospital, Manjeri, Malappuram , Gov.hopital tirur

നേത്രദാനം മഹാദാനം

മോഹന്‍ലാല്‍

25 Aug 2012

                ഇക്കഴിഞ്ഞ     സൂര്യഗ്രഹണസമയത്ത്   ഞാന്‍    കൊച്ചി വിമാനത്താവളത്തില്‍  ഷൂട്ടിങ്ങിന്റെ   തിരക്കിലായിരുന്നു. ജെ.ടി. (ജോസ് തോമസ്)  എന്നു  വിളിക്കുന്ന സുഹൃത്ത് വിളിച്ചുപറഞ്ഞു: 'ലാലേ, ശ്രദ്ധിക്കണം. നിസ്സാരമായി കാണരുത്. സണ്‍ഗ്ലാസ് ഉപയോഗിക്കണം. ഇല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.'Read more


പക്ഷിനിരീക്ഷണക്കുറിപ്പുകള്‍

സി.റഹിം

07 Sep 2012ജൂണ്‍ മൂന്ന്, 2010 :

നൂറനാട്ടെ കുടുംബവീട്. മഴതോര്‍ന്ന് തെളിച്ചമുള്ള പ്രഭാതം. മക്കളായ അമലിനെയും അഖിലയേയും പള്ളിക്കൂടത്തില്‍ അയക്കാന്‍ ഒരുക്കുന്നതിനിടയിലാണ് ഇടമിറ്റത്ത് നിന്ന് പക്ഷികളുടെ ശബ്ദം കേട്ടത്. ശബ്ദംകേട്ടപ്പോഴെ പൂത്താംങ്കീരികളോ കരിയിലകിളികളോ ആവാമെന്ന് ഞാനുറപ്പിച്ചു. സഹോദരിയുടെ മക്കളായ ഐഷയും ആരിഫും വീട്ടിലുണ്ട്. കൊച്ചുകുട്ടികളാണ്. അവരും ഇടമുറ്റത്ത് നിന്നുയരുന്ന കിളിപ്പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ കുട്ടികളെയെല്ലാവരെയും കൂട്ടി കൊച്ചുതിണ്ണക്കരുകില്‍ വന്Read more

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌  

05 Sep 2012

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു.           Read more

വിലാസിനിക്ക് സുകുമാര്‍ അഴീക്കോട് അയച്ച പ്രണയക്കത്ത്‌

12 Sep 2012

എന്റെ ഓമനേ...

എനിക്ക് പുതിയ പ്രാണന്‍ പകര്‍ന്ന് തരുന്ന നിന്റെ നിസ്സീമമായ പ്രേമഭിക്ഷയുമായി എല്ലാ ബുധനാഴ്ചയും എത്തിച്ചേരുന്ന മറുപടി പതിവുപോലെ കിട്ടി. ഈ ബുധനാഴ്ച ഉള്ളത് കൊണ്ട് ഒരാഴ്ച ഏതു വിധമോ തള്ളിനീക്കാന്‍ കഴിയുന്നു. കത്ത് നീണ്ടുപോയതിനല്ല, ഇത്ര ചുരുക്കിയതിനാണ് ക്ഷമ ചോദിക്കേണ്ടത്. വിലാസിനി സ്‌നേഹത്തെപ്പറ്റി എത്രയാവര്‍ത്തിച്ചെഴുതിയാലും രസം ഏറിയേറിവരുന്നതേയുള്ളൂ. എന്തിന്, തന്റെ കൈയ്യക്ഷരം പോലും എന്നില്‍ വികാരക്ഷോഭം ഉയര്‍ത്തുന്നു. അന്യോന്യം പ്രേമിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അവരുടെ എഴുത്തുകള്‍ ക്ഷമാപൂര്‍വ്വം വായിക്കാനൊക്കുകയില്ലത്രേ. നമ്മുടെ എഴുത്തുകള്‍ മറ്റു വല്ലവരുടെയും കൈയ്യില്‍പെട്ടാല്‍ ..? Read more

ഖരാനയുടെ മധുരം

ഗായത്രി

മെഹ്ദി ഹസ്സന്‍ സാബിന്റെ പാട്ടുകള്‍ എനിക്കു പരിചയപ്പെടുത്തിയത് ചങ്ങാതിയായ ഫിലിപ്പ് ഫ്രാന്‍സിസ് ആണ്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു അത്. അതുവരെ സിനിമാഗാനങ്ങളും കര്‍ണ്ണാടക സംഗീതവും മാത്രമേ കേട്ടുശീലമുണ്ടായിരുന്നുള്ളൂ. കേട്ടപ്പോള്‍ വല്ലാത്ത ആകര്‍ഷകത്വം തോന്നി. അങ്ങനെ ഒരു ആലാപനശൈലി കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. അദ്ദേഹത്തെ നേരിട്ടുകാണാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ ചെറിയ നഷ്ടബോധമുണ്ട്. Read more